ഉത്തര ഉണ്ണിയുടെ വിവാഹസല്‍ക്കാരത്തില്‍ തിളങ്ങി സംയുക്ത വര്‍മ്മ l UTHARA WEDDING RECEPTION l SAMYUKTHA

4 Просмотры
Издатель
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊര്‍മ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Photo Credit : design ads weddings#UttharaUnni​​ #Marriage​ #AnkarathRamanunni​ ​ #NiteshNair​​ #Engagement​​ #UrmilaUnni​​ #AnkarathRamanunni​​ #SamyukthaVarma​​ #BijuMenon #Weddingreception #Jayasurya #MGSreekumar #LekhaSreekumar #Marriage #Wedding #KeralaWedding #KavyaMadhavan #Dileep
Категория
Русские комедии
Комментариев нет.